മുന്‍ വര്‍ഷം


53-ാമത് സംസ്ഥാന സ്കൂള്‍കലാമേളയില്‍ ഘോഷയാത്രയില്‍ എം.യു.എച്ച്.എസിന്റെ പ്രകടനം.

53-ാമത് സംസ്ഥാന സ്കൂള്‍കലാമേളയില്‍ ഘോഷയാത്രയില്‍ നവോദയ ബാന്‍ഡ് സെറ്റ് ടീമുമൊത്ത് എം.യു.എച്ച്.എസിന്റെ പ്രകടനം.




53-ാമത് സംസ്ഥാന സ്കൂള്‍കലാമേളയുടെ ഘോഷയാത്രയില്‍ MUHS


53-ാമത് സംസ്ഥാന സ്കൂള്‍കലാമേളയുടെ ഘോഷയാത്രയില്‍ MUHS

2012-13സംസ്ഥാന കലാ-കായിക മേളകളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങ്ഹെഡ് മാസ്റ്റര്‍ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ സ്വാഗതമാശംസിക്കുന്നു.
ഉദ്ഘാടനം ബഹു. ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷന്‍ ശ്രീ. പി.കെ.കുഞ്ഞു.


ആശംസ : ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.കെ അസ് ലു






സംസ്ഥാന കായിക മേളയില്‍ മിച്ച പ്രകടനം കാഴ്ചവെച്ച വിനയ കെ.


സംസ്ഥാന കായിക മേളയില്‍ മിച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞ എം.യു.എച്ച് എസ് -ലെ കായിക പരിശീലകന്‍ ശ്രീ .മുജീബ്റഹ് മാന്‍ മാസ്റ്റര്‍ ഉപഹാരം സ്വീകരിക്കുന്നു.




അതിഥികളെ പരിചയപ്പെടുത്തുന്ന എം.പി.സുല്‍ഫിക്കര്‍ മാസ്റ്റര്‍


സംസ്ഥാന കായികമേളയില്‍ ഹൈജംപില്‍ മൂന്നാം സ്ഥാനം നേടിയ കെ റുബീന.

സ്ക്കൂള്‍ പച്ചക്കറിത്തോട്ടം മികച്ച വിളവിന് ഹരിത സേന കണ്‍വീനര്‍ കെ റിയാസ് മാസ്റ്റര്‍ ഉപഹാരം സ്വീകരിക്കുന്നു.

മുഖ്യ പ്രഭാഷണം ശ്രീ. ഉമ്മര്‍ അറക്കല്‍

സംസ്ഥാന ഫുട്ബോള്‍ ടീം അംഗം മിഷാല്‍

സംസ്ഥാന കായിക മേളയില്‍ മിച്ച പ്രകടനം കാഴ്ചവെച്ച അസീസ്.



ആശംസ : ശ്രീമതി .മണ്ണില്‍ ജംഷീറ











No comments:

Post a Comment