clubs 13-14


വിദ്യരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍
നടത്തിയ കൂത്ത് ശില്പശാലയില്‍
ഗംഗടീച്ചര്‍ സ്വാഗതമാശംസിക്കുന്നു


വിദ്യരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍
നടത്തിയ കൂത്ത് ശില്പശാല ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ 
സയ്യിദ് മുഹമ്മദ് കോയതങ്ങള്‍



സദസ്സ്


കൂത്ത് ശില്പശാലയില്‍ നിന്ന്


കൂത്ത് ശില്പശാലയില്‍ നിന്ന്


കൂത്ത് ശില്പശാലയില്‍ നിന്ന്


കൂത്ത് ശില്പശാലയില്‍ നിന്ന്

പ്രവേശനോത്സവം 2013-14 സ്കൂള്‍തല ഉദ്ഘാടനം ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 
ശ്രീ.പി.കെ. അസ് ലു നിര്‍വ്വഹിക്കുന്നു.


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നടുന്നു.


പകര്‍ച്ച വ്യാധി പ്രതിരോധ ബോധവല്‍ക്കരണം. മുഖ്യ പ്രഭാഷണം മെഡിക്കല്‍ ഓഫീസര്‍


പകര്‍ച്ച വ്യാധി പ്രതിരോധ ബോധവല്‍ക്കരണം. അധ്യക്ഷന്‍ ബഹു.ഹെഡ് മാസ്റ്റര്‍ സയ്യിദ് മുഹമ്മദ്കോയതങ്ങള്‍


പകര്‍ച്ച വ്യാധി പ്രതിരോധ ബോധവല്‍ക്കരണം. ഉദ്ഘാടനം ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.കെ. അസ് ലു


ഊരകം ഗ്രാമപഞ്ചായത്തില്‍ 7000 വീടുകളില്‍ നടപ്പിലാക്കുന്ന വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള പച്ചക്കറി വിത്തു വിതരണം



ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബ് ഒരുക്കിയ സയന്‍സ് ചിത്ര പ്രദര്‍ശനം

വിദ്യാര്‍ത്ഥികള്‍ക്കുള്ള പച്ചക്കറി വിത്തു വിതരണം

വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തു നടല്‍ ഉദ്ഘാടനം ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.കെ. അസ് ലു നിര്‍വ്വഹിക്കുന്നു

അറബിക് ക്സബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യൂണിഫോം വിതരണം . സ്വാഗതമാശംസിക്കുന്ന
കെ അബ്ദുറഷീദ് മാസ്റ്റ‌ര്‍

അറബിക് ക്സബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യൂണിഫോം വിതരണം .
അധ്യക്ഷന്‍ : ഹെഡ്മാസ്റ്റര്‍ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍

അറബിക് ക്സബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യൂണിഫോം വിതരണം .
ഉദ്ഘാടനപ്രസംഗം : സി.പി സൈതലവി
 (ചെയര്‍മാന്‍, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാഡമി)

സദസ്സ്

അറബിക് ക്സബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യൂണിഫോം വിതരണം .

ആശംസ : .പി അബ്ദുല്‍ മുനീര്‍ (സ്റ്റാഫ് സെക്രട്ടറി)

ആശംസ : റിംഷാന

നന്ദി : അജ്മല്‍ തങ്ങള്‍

No comments:

Post a Comment